2013 ഡിസംബർ 6, വെള്ളിയാഴ്‌ച

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി


ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി 

റൂട്ട് :-കണ്ണൂര്‍ മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ 

ഓഫീസ്സ്റ്റോപ്പ്‌  അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു
 
ഇടത്ത് വശത്തുള്ള റോഡില്‍ കൂടി നാനൂറ്‌ മീറ്റര്‍  നടക്കുക


തമ്പുരാട്ടി 




പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ  (പതിനെട്ടാം നൂറ്റാണ്ട്)

പ്രധാന ദിവസങ്ങള്‍   മീനത്തിലെ പൂരം  ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍  

ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം  
ഒരു പത്ര വാര്‍ത്ത  

കൂടാളിചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2013-ലെ കളിയാട്ട മഹോത്സവത്തിന് February16 നു ഉച്ചക്ക് തുടക്കമായിക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്

വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നുതുടര്‍ന്നു പരുത്തി വീരന്‍പുതിയ ഭഗവതിശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടിതുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 17 രാത്രിയും 18 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് പരുത്തി വീരന്‍ഭൂതംഗുളികന്‍,പുതിയ ഭഗവതിശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടിതുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ    തെയ്യ കോലങ്ങള്‍
പരുത്തിവീരന്‍ 

 ഭുതം 

ഗുളികന്‍ 

പുതിയ ഭഗവതി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ