2013 ഡിസംബർ 6, വെള്ളിയാഴ്‌ച

ശ്രീ മോലോത്തുംപറമ്പ് മഹാദേവ ക്ഷേത്രം

ശ്രീ മോലോത്തുംപറമ്പ് മഹാദേവ ക്ഷേത്രം 
റൂട്ട്:- കണ്ണൂര് ചാലോട് റൂട്ടിൽ കുംഭം സ്റ്റോപ്പ്‌ .മുത്തപ്പൻക്ഷേത്ര  റോഡിലൂടെ ഒരു കിമി  







പ്രതിഷ്ഠ ശിവൻ ബാലാലയം  ഇരുപത്തിയൊന്നാം  നൂറ്റാണ്ട് 

മലയാളമാസം ആദ്യ ഞായർ നട തുറന്നു പൂജ  

ശിവരാത്രിയും മണ്ഡലകാലവും നവരാത്രിയും വിഷുവും ഓണവും പ്രധാനം  
ഭരണം പ്രസിഡണ്ട്‌  ശ്രീ മോലോത്തുംപറമ്പ് മഹാദേവ ക്ഷേത്രകമ്മിറ്റി കുംഭം കൂടാളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ