പട്ടാന്നൂര്‍ -കൊളപ്പ ശ്രീ മഹാവിഷ്ണു ക്ഷേത്രം
റൂട്ട്:- കണ്ണൂര്‍ -ഇരിക്കൂർ റൂട്ടിൽ കൊളപ്പ ബസ് സ്റ്റോപ്പ് ഇവിടെ നിന്നും 5 മിനുട്ട് നടക്കാനുണ്ട്
1700 വർഷങ്ങൾക്ക് മുൻ പ് നശിച്ചു പോയ ഒരു വലിയ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്ന് സ്വർണ പ്രശ്നത്തിൽ കണ്ടു. ഒരു നമ്പൂതിരി ഇല്ലത്തിന്റെതായിരുന്നു. ഇപ്പോഴുള്ള സ്ഥലം അവർ അത് കമ്മിറ്റിക്ക് കൈമാറി .2005 ൽ പ്രവര്‍ത്തനങ്ങൾ തുടങ്ങി രണ്ടു വർഷം മുൻപ് പുന പ്രതിഷ്ഠ നടന്നു
മഹാവിഷ്ണു ,അയ്യപ്പൻ എന്നീ പ്രതിഷ്ഠകൾ
പൂജകൾ രാവിലെ മാത്രം
പ്രതിഷ്ടാദിനം മിഥുനം 4,5
ഉത്സവം ഡിസംബർ 24 25
വിവരങ്ങൾ നല്‍കിയത് സമീപ വാസിയായ ശ്രീ കുമാരൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ