ശ്രീ കോവൂർ മഹാവിഷ്ണുക്ഷേത്രം
പ്രതിഷ്ഠ മഹാവിഷ്ണു (നരസിംഹ മൂർത്തി)പഴക്കമുള്ളത്
ദർശന സമയം എല്ലാദിവസവും 6. 3 0 - 9. 0 0 AM
ഭരണം പ്രസിഡണ്ട് ശ്രീ കോവൂർ മഹാവിഷ്ണുക്ഷേത്രകമ്മിറ്റി കോവൂർ നായാട്ട് പാറ 670595
ഉദയവർമൻ എന്ന രാജാവ് സന്യാസിമാർക്കും ആൾവാർ
മാർക്കും ക്ഷേത്രം നടത്താനുള്ള അവകാശം
നല്കു ന്നതായി ഗർഭ ഗൃഹത്തിന്റെ വാതില്കലുള്ള
പുരാതന രേഖ പറയുന്നു
ആദ്യ കാലത്ത് പത്ത് ഊരാളന്മാർ ഉണ്ടായിരുന്നു.
.താന്ത്രികവിദ്യകളും വേദ പുരാണ പഠനങ്ങളും
നടത്തപ്പെട്ടിരുന്നു ഒരിക്കൽ ശ്രീകോവിൽ ഒഴിച്ച്
ബാക്കിയെല്ലാം കത്തിപ്പോയിരുന്നു
ഊരാളന്മാർതമ്മിലടിച്ചപ്പോൾ ക്ഷേത്രത്തിൽ ഒരു
കുടുംബത്തിനു മാത്രമായി താല്പര്യം. ക്ഷേത്ര വരുമാനം
കുറഞ്ഞപ്പോൾ കുറേക്കാലത്തേക്ക് അടച്ചു പൂട്ടിയി
ട്ടു. ദുർ നിമിത്തങ്ങൾ പലതും കണ്ടപ്പോൾ നാട്ടുകാർ
സംഘടിച്ചു മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ
സമിതിയുണ്ടാക്കി പ്രവർ ത്തനങ്ങൾ തുടങ്ങി
ഘടന ശ്രീകോവിൽ ,നമസ്കാര മണ്ഡപം
,വാതില്മാടം,തിടപ്പള്ളി
ഗോപുരം ,ഓഫിസ്,ക്ഷേത്രക്കുളം എന്നിവയുണ്ട്
പ്രധാന വഴിപാടുകൾ :-പുഷ്പാഞ്ജലി
]
,ശർക്കരപായസം,
]
,ശർക്കരപായസം,
നൈവിളക്ക്
വൃശ്ചികം ഒന്നിനു നിറമാല
ഭരണം പ്രസിഡണ്ട് കോവൂർ മഹാവിഷ്ണു കമ്മിറ്റി പട്ടാന്നൂർ
ഇത്ര മികച്ച പ്രസാദ സദ്യ കണ്ണൂരിൽ മറ്റെവിടെയും കിട്ടില്ല എന്ന് തോന്നുന്നു മകരം ഒന്നിന്
ഇത്ര മികച്ച പ്രസാദ സദ്യ കണ്ണൂരിൽ മറ്റെവിടെയും കിട്ടില്ല എന്ന് തോന്നുന്നു മകരം ഒന്നിന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ