പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം
കണ്ണൂർ -മട്ടന്നൂര് റൂട്ടിൽ കുംഭം ബസ് സ്റ്റോപ്പിൽ നിന്നും 700 മീറ്റർ 400 വർഷത്തിൽ അധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു
കണ്ണൂർ -മട്ടന്നൂര് റൂട്ടിൽ കുംഭം ബസ് സ്റ്റോപ്പിൽ നിന്നും 700 മീറ്റർ 400 വർഷത്തിൽ അധികം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു
കൂടാളി താഴത്ത് വീടിന്റെ കുടുംബ ക്ഷേത്രമായിരുന്നു 1872ൽ അന്നത്തെ കൂടാളി താഴത്ത് വീട് കാരണവർ ആയിരുന്ന കുഞ്ഞിക്കേളപ്പൻ നംബിയാർ ആണ് ക്ഷേത്രം പുതുക്കി പണിതത് . ഉപ പ്രതിഷ്ഠ ദുർഗ്ഗയും ഗണപതിയും ആയിരുന്നു .സമീപ കാലത്ത് കാരണവർ ക്ഷേത്രഭരണം ജനകീയസമിതിയെ ഏല്പിക്കുകയും അവർ
അന്നപൂർണേശ്വരീ പ്രതിഷ്ഠ നടത്തുകയും ചെയ്തു. മകരം ഒന്നിന് നടന്ന പൊങ്കാലയിൽആയിരത്തിലധികം സ്ത്രീകൾ പങ്കെടുത്തിരുന്നു .
അന്നപൂർണേശ്വരീ പ്രതിഷ്ഠ നടത്തുകയും ചെയ്തു. മകരം ഒന്നിന് നടന്ന പൊങ്കാലയിൽആയിരത്തിലധികം സ്ത്രീകൾ പങ്കെടുത്തിരുന്നു .
| ഉപ പ്രതിഷ്ഠ അന്നപൂർണേശ്വരി |
പൂവത്തൂർമഹാവിഷ്ണുക്ഷേത്രംപ്രതിഷ്ഠാദിനഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച വൈകിട്ട് ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണുക്ഷേത്രം, കുംഭം മഹാദേവക്ഷേത്രം, കൂടാളി ഗണപതിക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച പ്രതിഷ്ഠാദിന വിളംബര ഘോഷയാത്ര ദീപാരാധനയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ