കൊടോളിപ്രം ശ്രീ ചുഴലി ഭഗവതി ക്ഷേത്രം
റൂട്ട്:- കണ്ണൂർ- ഇരിക്കൂർ റൂട്ടിൽ കൊളപ്പ സ്റ്റോപ്പ് ഇവിടെ നിന്ന്മട്ടന്നൂർ റൂട്ടിൽ കൊടോളിപ്രം LP സ്കൂൾ സ്റ്റോപ്പ് ഇവിടെ നിന്ന് 300 മീറ്റർ നടക്കാനുണ്ട്
പ്രതിഷ്ഠ ചുഴലി ഭഗവതി പതിമൂന്നാം നൂറ്റാണ്ട്
സംക്രമ ദിവസങ്ങളിൽ സംക്രമ പൂജ
ഭരണം പ്രസിഡണ്ട് ശ്രീ ചുഴലി ഭഗവതി ക്ഷേത്രകമ്മിറ്റി കൊളപ്പ പട്ടാന്നൂർ 6 7 0 5 9 5
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ