2017 ജനുവരി 4, ബുധനാഴ്ച
2017 ജനുവരി 3, ചൊവ്വാഴ്ച
ശ്രീ കക്കിരിവയൽ മുത്തപ്പൻ ക്ഷേത്രം പൂവത്തൂർ
ശ്രീ കക്കിരിവയൽ മുത്തപ്പൻ ക്ഷേത്രം പൂവത്തൂർ
റൂട്ട് കണ്ണൂർ മട്ടന്നൂർ റൂട്ടിൽ കുംഭം ബസ്സ്റ്റോപ് പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ഒരു കിമി
| ജനുവരി ഒന്നിന് പുലർച്ചെ |
മുമ്പ് ഇവിടെയുള്ള വയൽ കക്കിരി കൃഷിക്ക് പേര് കേട്ടതായിരുന്നു ഇപ്പൊൾ അത്തരം കൃഷിയൊന്നും കാര്യമായി ഇല്ല ഏകദേശം 25 കൊല്ലങ്ങൾക്ക് മുൻപാണ് ക്ഷേത്ര പ്രതിഷ്ഠയെപ്പറ്റി ആലോചിക്കുന്നത് പ്രതിഷ്ഠ കഴിഞ്ഞപ്പോൾ ആണ് മുത്തപ്പ പ്രതിഷ്ഠ നടത്താനുള്ള 12 കൊല്ലം എന്ന കാലയളവ് പൂർത്തിയായില്ല എന്ന് മനസ്സിലായത് മാത്രമല്ല പല ദോഷങ്ങളും കാണാനും തുടങ്ങി വാർപ്പ് കെട്ടിടം മാറ്റി ഓട് ആക്കേണ്ടിയും വന്നു വീണ്ടും ഒരിക്കൽ കൂടി പരിഹാര ക്രിയകൾക്കു ശേഷം പ്രതിഷ്ഠ നടത്തി ഇവിടെ യുള്ള ഗുളികസ്ഥാനവും പരിപാലിക്കേണ്ടി വന്നു .പണ്ട് ഇവിടെ ഗുളിക പ്രതിഷ്ഠയും ഉണ്ടായിരുന്നു എന്നും പ്രശ്ന ചിന്തയിൽ കണ്ടു പിടിച്ചിരുന്നു .വാർഷിക ഉത്സവം ഫെബ്രുവരി മാസത്തിലാണ് ജനുവരി ഒന്നിന് നേർച്ചയായി തെയ്യങ്ങൾ കെട്ടിയാടിക്കുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)




